മംമുടിയും മോഹന്‍ലാലുമൊക്കെ ഇനി വീടിലിരിക്കട്ടെ
മാക്ട യിലെ പിളര്‍പ്പ് മലയാള സിനിമക്ക് ഒരു രീതിയിലും ഒരു ഗുണവും ചെയ്യില്ല എന്നത് ഉറപ്പാണ് .നല്ല സിനിമകള്‍ കാണാനുള്ള ഭാഗ്യം മലയാളികള്‍ക്ക് എന്നേ നഷ്ടമായിരിക്കുന്നു.ഭരതനും പദ്മരാജനും അങ്ങനെ പ്രതിഭയുള്ള എത്ര പേരായിരുന്നു നമുക്കിടയില്‍ ഉണ്ടായിരുന്നത് .അതെ പോലെ നെടുമുടി,തിലകന്‍,ഗോപി,കരമന അങ്ങനെ നല്ല നടന്മാരും.മിമിക്രി താരങ്ങള്‍ നമ്മുടെ സിനിമയില്‍ എത്തിയത് മുതല്‍ മലയാള സിനിമയുടെ കഷ്ട കാലവും തുടങ്ങി.നാം ഇപ്പോഴും മമ്മുട്ട്യും മോഹന്‍ലാലും കിളുന്തു പെന്പിള്ളരുമായി ആടിപ്പടുന്നത് കണ്ടു രസിക്കയാണ് .മമ്മുട്ട്യും മോഹന്‍ലാലുമൊക്കെ ഇനി വീട്ടിലിരിക്കട്ടെ. അല്ലെങ്ങില്‍ അഭിനയ പ്രതാന്യമുള്ള ചുരുക്കം സിനിമകളില്‍ നല്ലം വേഷം ചെയ്യട്ടെ.അവരുടെ ഹെരൊഇസിമൊക്കെ കണ്ടു മടുത്തു കഴിഞ്ഞു .പുതിയവര്‍ക്ക് അവസരം നല്‍കട്ടെ.അന്നേ മലയാള സിനിമ നന്നാവുള്ളൂ.

No comments:
Post a Comment