എല്ലാം ഒരു തോന്നലാണോ?ഇനിയും നമ്മള് നമ്മില്‍ എന്തൊക്കെയോ പറയാന്‍ ബാക്കിയായിയുന്ടെന്നുള്ളതും വെറുമൊരു തോന്നല്‍ മാത്രമോ?പരസ്പരം മനസ്സ് തുറന്നു വര്‍ത്തമാനം പറയുവാനും വര്‍ത്തമാനങ്ങളും കഥകളും കേള്‍ക്കുവാനും കാത്തിരിക്കുന്നു.സ്നേഹവും നന്മയും മാത്രം ആശിച്ചു കൊണ്ട് .